മണിച്ചേട്ടന്റെ ഓർമ്മയിൽ ഉത്സവ വേദിയിലെത്തിയ മണിരാജ് സ്വന്തം ജീവിതം പാടി ഉത്സവ വേദിയെ വിസ്മയിപ്പിച്ചു..

September 12, 2018

മണിച്ചേട്ടന്റെ ഓർമ്മകളുമായി കോമഡി ഉത്സവ വേദിയിലെത്തിയ മണിരാജ് മണിച്ചേട്ടനുവേണ്ടി എഴുതിയ ഗാനങ്ങളുമായി ഉത്സവ വേദിയെ കണ്ണീരിലാഴ്ത്തി. മണിയുടെ പാട്ടുപാടി വേദിയെ അത്ഭുതപ്പെടുത്തിയ പ്രതിഭ സ്വന്തം ജീവിതം പാടുമ്പോൾ അറിയാതെ കണ്ണ് നിറയും. സ്വന്തമായി വരികളെഴുതി ട്യൂണിട്ട ഗാനങ്ങൾ ലോകം മുഴുവനുമുള്ള മലയാളികളെ കണ്ണീരിലാഴ്ത്തി. ഏറ്റവും വലിയ വേദനയിൽ നിന്നും കല ഉണ്ടാകുമെന്നുള്ള വരികൾ സത്യമാവുകയാണ് മണിരാജിലൂടെ.. മണിരാജിന്റെ പ്രകടനം കാണാം..