Logo
13
May 2025
Tuesday
  • News
  • Entertainment
  • Magazine
  • Sports
  • Flowers Special
  • Life Style
  • Videos
Film

‘ഏതൊരു നടനും കൊതിക്കുന്ന മരണമാണ് ഇക്കയുടേത്’; ഹൃദയം തൊടുന്ന കുറിപ്പുമായി മഞ്ജു വാര്യര്‍

Lemi Thomas September 12, 2018

മരണപ്പെട്ട നടനും സംവിധാന സഹായിയുമായ കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ഏവരുടെയും ഹൃദയം കവരും വിധമുള്ള ഒരു കുറിപ്പാണ് കുഞ്ഞിമുഹമ്മദിനെക്കുറിച്ച് മഞ്ജു വാര്യര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചായം തേച്ചുനില്‍ക്കെ യാത്ര പറയുന്നത് ഏതൊരു നടന്റെയും ഭാഗ്യമാണെന്നും മഞ്ചുവാര്യര്‍ കുറിച്ചു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലായിരുന്നു കുഞ്ഞിമുഹമ്മദിന്റെ മരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….’

Read more on: manju warrier | viral facebook post
    News
  • ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
  • ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
  • ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
  • അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
Trending
  • “ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്ന് നോക്കാം!”; ത്രില്ലടിപ്പിച്ച് ‘ആനന്ദ് ശ്രീബാല’ ട്രെയ്‌ലർ!
  • രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !
  • നട്ടെല്ലുകൾ കൂടി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികൾ; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞിട്ടും ഇന്നും ചേർന്നിരിക്കുന്നവർ
Related Stories
‘മസ്റ്റ് വാച്ച്’; മഞ്ജുവിന്റെ പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’
പിറന്നാൾ നിറവിൽ മഞ്ജു വാര്യർ; മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ആശംസകളുമായി സിനിമ ലോകം
പുതിയ തുടക്കം; മൂന്നാമത്തെ തമിഴ് സിനിമയ്ക്ക് തുടക്കമിട്ട് മഞ്ജു വാര്യർ
Logo

Follow us

© 2025 Insight Media City

  • Cinema
  • Sports
  • Magazine
  • News
  • Specials
  • Health
  • Travel
  • Reviews
  • Inspiration
  • Trending
  • Lifestyle
  • Music
Top
X

News

  • Kerala
  • india
  • World

Entertainment

  • Cinema
  • Interviews
  • Reviews
  • Music

Sports

  • Athletics
  • Cricket
  • Football
  • Extras

Life Style

  • Fashion
  • Food
  • Health
  • Travel

Magazine

  • Auto
  • Tech
  • Culture
  • Infotainment
  • Inspiration
  • Special
  • Trending

Others

  • Flowers Special
  • Gallery
  • Information
  • Short Films
  • Videos
  • Viral Cuts