അനുകരണ ലോകത്തെ വ്യത്യസ്ഥ കലാകാരൻ റെയ്നാഡ്; കിടിലൻ പ്രകടനം കാണാം..

September 19, 2018

അനുകരണ ലോകത്ത് വ്യത്യസ്ഥതകൾ തേടുന്ന കൊച്ചുകലാകാരൻ റെയിനാഡ്. പ്രകൃതിയിലെ ശബ്ദങ്ങളെ അനുകരിക്കുന്ന ഈ മിടുക്കൻ ചുറ്റുമുള്ള എല്ലാ വസ്തുക്കളിലും സംഗീതമുണ്ടെന്ന് തിരിച്ചറിഞ്ഞ് സൂക്ഷ്മ നിരീക്ഷണത്തിലൂടെ ഇവയിൽ നിന്നെല്ലാം സംഗീതം കണ്ടെത്തിയിരിക്കുകയാണ്. വെറുതെ കളയുന്ന പ്ലാസ്റ്റിക്  ബാഗുകളിൽ നിന്നും കുപ്പികളിൽ നിന്നുപോലും സംഗീതം കണ്ടെത്തിയ ഈ അത്ഭുത പ്രതിഭ അനുകരണത്തിന്റെ അത്ഭുത ലോകത്തേക്ക് ഉത്സവ വേദിയെ എത്തിച്ചിരിക്കുകയാണ്. വിസിലിങ്ങിൽ ലിംക ഏഷ്യാ റെക്കോർഡ് വിജയി കൂടിയാണ് ഈ താരം ..റെയിനാഡിന്റെ അടിപൊളി പ്രകടനം കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!