ഉത്സവ വേദിയെ വിസ്മയിപ്പിച്ച അനുഗ്രഹീത കലാകാരി ഫെമിയുടെ പ്രകടനം കാണാം

September 8, 2018

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ എത്തിയ അനുഗ്രഹീത കലാകാരി ഫെമി. മിമിക്രിയിലും സംഗീതത്തിലും പ്രാവീണ്യം നേടിയ ഷെമി തുടർച്ചയായി നിരവധി വർഷങ്ങൾ കലാതിലകപട്ടം നേടിയ ഫെമി ഷാജി കവിതാ രചനയിലും യോഗയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. കലയുടെ ലോകത്ത് പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭയായി മാറിയ ഷെമി ഉത്സവവേദിയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കി. ഫെമിയുടെ മധുര സുന്ദര ഗാനങ്ങൾക്കൊപ്പം മിമിക്രിയും കേൾക്കാം ..