ഉത്സവവേദിയിൽ വിസിൽ പൂരവുമായി എത്തിയ അതുല്യ കലാകാരൻ; അടിപൊളി പെർഫോമൻസ് കാണാം

September 13, 2018

പൂരങ്ങളുടെ നാട്ടിൽ നിന്ന് വിസിൽ പൂരമെന്ന അത്ഭുത കലാപ്രകടനവുമായി എത്തിയ അതുല്യ പ്രതിഭയാണ് ഷിജിൽ. വിരലുകൾ ഉപയോഗിച്ച് അമ്പതാമത്തെ രീതിയുള്ള വിസിലിങ്ങിനായി ട്രൈ ചെയ്തുകൊണ്ടിരിക്കുയാണ് ഷിജിൽ. വിഷു പക്ഷി മുതൽ ഡി ജെ മ്യൂസിക് വരെ വിസിലിംഗിലൂടെ തീർത്ത താരം ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി. തന്റെ അത്ഭുതകലയിലൂടെ വിസിലിങ്ങിൽ പ്രബന്ധം സൃഷ്ടിച്ചിരിക്കുകയാണ് ഈ താരം.  വിസിലിങ്ങിൽ വിസ്മയം തീർത്ത പ്രതിഭയുടെ കലാപ്രകടനം കാണാം..