ചെയിൻ സ്പോട്ട് ഡബ്ബിങ്ങുമായി അജേഷ്; വൈറൽ വീഡിയോ കാണാം…
October 27, 2018

മലയാളത്തിലെ നിരവധി താരങ്ങൾക്ക് സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് അജേഷ് എന്ന കലാകാരൻ. നിരവധി തവണ കോമഡി ഉത്സവ വേദിയിൽ പ്രേക്ഷരെ കൈയിലെടുക്കാൻ എത്തിയ അജേഷ് ഒരു പ്രവാസി മലയാളിയാണ്. ലീവിന് നാട്ടിലെത്തിയാൽ ഉത്സവ വേദിയിൽ ഒന്ന് കയറിയിട്ടേ അജേഷ് തിരിച്ചു പോകൂ.
ക്യാപ്റ്റൻ രാജു, അനൂപ് മേനോൻ, വെട്ടുക്കിളി പ്രകാശ്, കുഞ്ചു, ജി കെ പിള്ള തുടങ്ങിയ എട്ട് താരങ്ങൾക്കാണ് ഇത്തവണ അജേഷ് കോമഡി ഉത്സവ വേദിയിൽ സ്പോട്ട് ഡബ്ബ് ചെയ്തത്. അജേഷിന്റെ പ്രകടനം കാണാം..