ഉത്സവ വേദിയിൽ കിടിലൻ പെർഫോമൻസുമായി എത്തിയ കുട്ടിത്താരങ്ങൾ; വീഡിയോ കാണാം
October 5, 2018

കോമഡി ഉത്സവം ലോകത്തിന് മുൻപിൽ നൽകിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ മിമിക്സ് ട്രൂപ്പ്. ഒരു കിടിലൻ പെർഫോമൻസുമായി കോമഡി ഉത്സവ വേദിയിൽ എത്തുന്ന കുട്ടിപ്പട്ടാളങ്ങളുടെ പെർഫോമൻസ് ഉത്സവ വേദിയിൽ ചിരി പടർത്തി. ഉത്സവ വേദിയിലെ മിഥുനായും മലയാള സിനിമയിലെ വിനായകൻ, ജനാർദ്ദനൻ, ശശി കല്ലുങ്കൽ, മോഹൻലാൽ, സൈജു കുറുപ്പ്, ടോവിനോ, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾക്ക് അനുകരണവുമായി എത്തിയ കുട്ടി താരങ്ങളുടെ അടിപൊളി പെർഫോമൻസ് കാണാം..