മനോഹരമായ ഗാനത്തിലൂടെ വിധകർത്താക്കളുടെ കണ്ണുനിറച്ച് ദേവിക മോൾ; വീഡിയോ കാണാം…
October 31, 2018

മനോഹരമായ സ്വരമാധുര്യം കൊണ്ട് ടോപ് സിംഗർ വേദിയെ കീഴടക്കിയ കൊച്ചു ഗായികയാണ് ദേവിക സുമേഷ്. ‘ചുന്ദരി വാവേ..’ എന്ന ഗാനവുമായി നേരത്തെ ഉത്സവ വേദിയിൽ എത്തിയ കൊച്ചു മിടുക്കി ‘മാനത്തെ മരിക്കിടാവേ..’ എന്ന ഗാനവുമായാണ് ഫേവറൈറ്റ് റൗണ്ടിൽ പാടാനെത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി നേരത്തെ തന്നെ വൈറലായ ഈ കൊച്ചു മിടുക്കിയുടെ പാട്ടുകൾ ഇരുകൈകളും നീട്ടിയാണ് വിധികർത്താക്കളും പ്രേക്ഷകരും സ്വീകരിച്ചത്.