പ്രേക്ഷക ഹൃദയം കീഴടക്കി ഗണേഷ് എന്ന അത്ഭുത പ്രതിഭ.. വീഡിയോ കാണാം
October 14, 2018

തമിഴ് നാടിന്റെ തനതുകലയായ കരകാട്ടത്തിന്റെ വേറിട്ട പ്രകടനവുമായി എത്തുകയാണ് കോയമ്പത്തൂർ സ്വദേശിയായ എയറോനോട്ടിക്കൽ എഞ്ചിനീയർ. ദേശീയ തലത്തിൽ സ്കേറ്റിങ്ങിൽ സ്വർണ്ണ മെഡൽ, ക്ലാസിക്കൽ ഡാൻസിൽ വെള്ളി മെഡൽ എന്നിവ കരസ്ഥമാക്കിയ താരം വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.
നിരവധി ചാനലുകളിലും വിദേശ രാജ്യങ്ങളിലും തന്റെ പരിപാടി അവതരിപ്പിച്ച് കയ്യടിനേടിയ ഗണേഷ് തന്റെ മാസ്മരിക പ്രകടനവുമായി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ്. ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഗണേഷിന്റെ ഈ പെർഫോമൻസ് കണ്ടിരിക്കാൻ സാധിക്കില്ല.. ഗണേഷിന്റെ അടിപൊളി പ്രകടനം കാണാം..