ഒറിജിനലിനെ വെല്ലുന്ന പ്രകടനവുമായി ഒരു ചാക്കോച്ചൻ ഫാൻ; വീഡിയോ കാണാം

October 9, 2018

ഒറിജിനലിനെ വെല്ലുന്ന പ്രകടനവുമായി ഒരു ചാക്കോച്ചൻ ഫാൻ. പതിനേഴ് വർഷമായി കുഞ്ചാക്കോ ബോബന്റെ ഫിഗറിൽ  നിരവധി സ്റ്റേജുകളിൽ കയറിയിറങ്ങിയ താരമാണ് സുനിൽ രാജ്, എടപ്പാൾ. സുനിൽ രാജിന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്റെ ഫിഗറിൽ സ്റ്റേജുകളിൽ നിറഞ്ഞാടിയ സുനിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചും സ്റ്റേജുകളിൽ വിസ്മയം സൃഷ്ടിക്കാറുണ്ട്. കോമഡി ഉത്സവ വേദിയിൽ എത്തി കുഞ്ചാക്കോ ബോബനൊപ്പം സ്റ്റേജിൽ നിറഞ്ഞാടിയ സുനിലിന്റെ കിടിലൻ പ്രകടനം കാണാം..