ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച മാധ്യമ ചർച്ചയുമായി ഒരു അധ്യാപകൻ; അടിപൊളി പെർഫോമൻസ് കാണാം

October 11, 2018

വാർത്താ അവതരണത്തിലൂടെയും ചർച്ചകളിലൂടെയും മാധ്യമ രംഗത്ത് സുപരിചിതനായ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ ഉത്സവ വേദിയിൽ എത്തിയാൽ എങ്ങനെയുണ്ടാകും? …ചർച്ചയിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിനൊപ്പം രാഷ്ട്രീയ രംഗത്തെ ഉമ്മൻ ചാണ്ടി, വെള്ളാപ്പളി നടേശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, തോമസ് ഐസക്ക്, കെ എം മാണി, എന്നിവരും എത്തുന്നു. എല്ലാവരെയും ഒറ്റ വേദിയിൽ എത്തിച്ച കിടിലൻ പ്രകടനവുമായി എത്തിയ ഒരു അധ്യാപകന്റെ പെർഫോമൻസ് കാണാം..