തൊണ്ണൂറുകളിലെ ഹിന്ദീഗാനങ്ങളുമായി ഒരു സംഗീതവിരുന്ന്; വീഡിയോ കാണാം
October 6, 2018

തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങളുടെ പാലാഴികൊണ്ട് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്ന കലാകാരനാണ് അഫ്സല്. സുഹൃത്തുക്കളും കുടുംബാഗങ്ങളും വലിയ പിന്തുണയാണ് ഈ കലാകാരന് നല്‍കുന്നത്.
സംഗീതത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്താന്‍ സാഹചര്യമില്ലാതിരുന്നിട്ടും അഫ്സല് ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി. ഉത്സവവേദിയിലെത്തിയ അഫ്സല് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മനോഹരമായ പഴയ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച കലാകാരന് പ്രേക്ഷകര്‍ നിറഞ്ഞ കൈയടി നല്കി. സാമൂഹ്യമാധ്യമങ്ങളിലും ഏറെ ആരാധകരുള്ള ഗായകനാണ് അഫ്സല്.