പ്രേക്ഷകഹൃദയം കീഴടക്കി ആര്‍ദ്ര എന്ന കലാകാരി; വീഡിയോ കാണാം

October 4, 2018

പാട്ടിലും ഡാന്‍സിസിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ആര്‍ദ്ര സി ഹരി. ആലുവയാണ് സ്വദേശം. ചിത്രരചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരി. നിരവധി മത്സര ഇനങ്ങളില്‍ പങ്കെടുക്കാറുള്ള ഈ കലാകാരിക്ക് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

ഉത്സവ വേദിയിലെത്തിയ ആര്‍ദ്ര ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പാട്ടുപാടിയും ചിത്രം വരച്ചും നൃത്തം ചെയ്തുമെല്ലാം പ്രേക്ഷകഹൃദയം കീഴടക്കി ഈ കലാകാരി.

ആര്‍ദ്രയുടെ പ്രകടനം കാണാം