‘പക്രുവിന് ഒരു അൽ യാത്രയയപ്പ്’; യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം…
October 21, 2018

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന വെബ് സീരീസിന്റെ പതിനഞ്ചാമത്തെ എപ്പിസോഡും പുറത്തിറങ്ങി.
നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ പുതിയ എപ്പിസോഡിലും ഏറെ ചിരിക്കാനുണ്ട് പ്രേക്ഷകര്‍ക്ക്.
വിദേശത്തേക്ക് ജോലിക്ക് പോകുന്ന പക്രുവും, പക്രുവിന് യാത്രയയപ്പ് നൽകുന്ന രതീഷും സജിത്തും ബ്രൂണോയുമാണ് ഇത്തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ നിരവധി തമാശകളുമായി എത്തുന്ന സുജിത്താണ് ഇത്തവണത്തെ രസക്കൂട്ടിന് മാറ്റുകൂട്ടുന്നത്.
രസകരമായ പതിനഞ്ചാമത്തെ എപ്പിസോഡ് കാണാം..