lakshya

കൊക്കുവിനെ കാണാനില്ല; എവിടെപ്പോയതാണെന്നല്ലേ…: വീഡിയോ കാണാം

November 29, 2018

ഷിബു അണ്ണന്റെ വലംകൈയായ കൊക്കുവിനെ കാണാനില്ല. കൊക്കുവിന്റെ അമ്മയാണ് ഇക്കാര്യം ഷിബുവിനെ വിളിച്ചറിയിച്ചത്. കേട്ടപാടെ ഷിബു അണ്ണന് ആകെ അങ്കലാപ്പ്.

നാടാകെ കൊക്കുവിനെ അന്വേഷിക്കാന്‍ തുടങ്ങി ഷിബു അണ്ണന്‍. എവിടെനിന്നും ഒരു വിവരവും ഇല്ല. ഒരു സംശയം തോന്നിയ ഷിബു അണ്ണന്‍ യുവധാരയിലെ പിള്ളേരുടെ അടക്കലെത്തി. കുറച്ചു ഭീഷണി മുഴക്കി. പക്ഷെ അവര്‍ക്കും കൊക്കുവിനെക്കുറിച്ച് വിവരമൊന്നും ഇല്ല.

തന്റെ പ്രീയപ്പെട്ട കൂട്ടുകാരനെ നഷ്ടപ്പെട്ട ഷിബുഅണ്ണന്‍ സങ്കടപ്പെട്ട് ആല്‍ത്തറയില്‍ ഇരിക്കുമ്പോഴാണ് ഒരു കത്തുമായി അവന്‍ വന്നത്….യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 19