“ഒരു നടന്റെ കൂടെ അഭിനയിക്കണമെന്നത് എന്റെ ജീവിതാഭിലാഷമാണ്”; കൂടെ അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള ഇഷ്‌ട നടനെ പറ്റി അഭിരാമി

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ....

“പാട്ട് പാടിയ സ്ഥിതിക്ക് ഇന്നിനി നന്നായിട്ട് ഉറങ്ങാം..”; പ്രേക്ഷകർക്ക് കൗതുകമായി ശ്രീഹരിയും ജഡ്‌ജസും തമ്മിലുള്ള സംഭാഷണം

പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനാണ് ശ്രീഹരി. പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ്....

“എത്രയോ ജന്മമായി..”; കുട്ടേട്ടനോടൊപ്പം മലയാളത്തിലെ ഹിറ്റ് പ്രണയ ഗാനം ആലപിച്ച് അഭിരാമി, മനസ്സ് നിറഞ്ഞ് പ്രേക്ഷകർ

മലയാളത്തിലും തമിഴിലും കുറെയേറെ മികച്ച സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അഭിരാമി. ‘ഞങ്ങൾ സന്തുഷ്ടരാണ്‌’ അടക്കമുള്ള മലയാള ചിത്രങ്ങളിൽ....

‘തനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയാടോ…’; കൊച്ചിൻ ഹനീഫയെ പറ്റിയുള്ള നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായി മണിയൻ പിള്ള രാജു

മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്ന നടനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹം ഓർമ്മയായിട്ട് വർഷങ്ങളേറെ ആയെങ്കിലും ഇന്നും മലയാളികൾ അദ്ദേഹത്തിന്റെ നഷ്‌ടം....

“വേണുവേട്ടാ, തലയിൽ തോർത്ത് കെട്ടിയാലും ഞങ്ങളറിയൂട്ടോ..”; നെടുമുടി വേണുവിനൊപ്പം പൂരത്തിന് പോയപ്പോൾ ഉണ്ടായ തമാശ പങ്കുവെച്ച് ജയരാജ് വാരിയർ

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരമാണ് ജയരാജ് വാരിയർ. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ ജയരാജ് വാരിയർ സിനിമയിലും....

“അടി കൊള്ളാൻ തയാറായി തന്നെയാണ് സീനിൽ നിന്നത്, പക്ഷെ അദ്ദേഹത്തിന്റെ ടൈമിംഗ് അത്ഭുതപ്പെടുത്തി”; കമൽ ഹാസനോപ്പം അഭിനയിച്ചതിന്റെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് ശാന്തി കൃഷ്‌ണ

മലയാളികളുടെ ഇഷ്ടനടിയാണ് ശാന്തി കൃഷ്‌ണ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ....

“ഒരു കൂളിംഗ് ഗ്ലാസൂടെ കിട്ടിയാൽ കുട്ടേട്ടൻ അസ്സല് മമ്മൂട്ടിയാണ്..”; അറിവിന്റെ വേദിയിൽ പൊട്ടിച്ചിരി പടർത്തി കുട്ടേട്ടൻ

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട്....

മഞ്ഞക്കണിക്കൊന്ന പൂവുകൾ ചൂടിയ ഗായികയായി മേഘ്‌നക്കുട്ടി; വിധികർത്താക്കൾക്ക് സമ്മാനിച്ചത് ഹൃദ്യമായ അനുഭവം

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും....

“നളചരിതത്തിലെ നായകനോ..”; വടക്കൻ പാട്ട് കഥയിലെ നായികയായി മേഘ്‌നക്കുട്ടി

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ....

മിസ്റ്റർ പോഞ്ഞിക്കരയ്ക്ക് വേണ്ടി കയ്യിൽ നിന്നിട്ട നമ്പറുകൾ; കല്യാണ രാമൻ സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്നസെന്റ്

മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ....

ചിരിപ്പൂരത്തിന് ഇന്ന് കൊടിയേറ്റ്; ഉത്സവക്കാഴ്ചകളുമായി മൈ ജി ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം 2

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി....

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പറാണ് മീന: വീഡിയോ

ചലച്ചിത്ര ആസ്വാദകര്‍ക്കിയടില്‍ മികച്ച സ്വീകാര്യത നേടുന്ന താരമാണ് മീന. വെള്ളിത്തിരയില്‍ താരം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങളും നിരവധി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും....

ഡെന്‍ നെറ്റ്‌വര്‍ക്കില്‍ ഫ്ളവേഴ്‌സ് ടിവി ഇനി മുതല്‍ ചാനല്‍ നമ്പര്‍ 607-ല്‍

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. ചിരിയും ചിന്തയും സ്‌നേഹവും നിറച്ച പരിപാടികളിലൂടെ ഫ്‌ളവേഴ്‌സ് സ്വീകരണ....

വെല്ലുവിളികളില്‍ തകര്‍ന്നില്ല, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിങ് ഓഫീസറായി ആഞ്ചല്‍: അറിയണം ഈ വിജയഗാഥ

ചില ജീവിതങ്ങള്‍ പകരുന്ന സന്ദേശം ചെറുതല്ല. മനസ്സുവെച്ചാല്‍ എത്ര വലിയ പ്രതിസന്ധികളേയും മറികടന്ന് സ്വപ്‌നം സഫലമാക്കാം എന്ന ബോധ്യപ്പെടുത്തല്‍ നല്‍കുന്ന....

97-ാം വയസ്സില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പാടി ‘എന്റടുക്കെ വന്നടുക്കും… ‘; പാപ്പുക്കുട്ടി ഭാഗവതര്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമായത് നൂറ്റാണ്ടിന്റെ കലാജീവതത്തെ

മരണത്തെ പലപ്പോഴും രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രതീക്ഷതിമായാണ് മരണം പലരെയും കവര്‍ന്നെടുക്കുന്നതും. പാപ്പുക്കുട്ടി ഭാഗവതര്‍ എന്ന പകരം....

‘ഐ മിസ് യു ഡാ പൊറോട്ടാ’; കിടിലന്‍ താളത്തില്‍ കൊതിയൂറുന്നൊരു പൊറോട്ട പാട്ട്

‘പൊറോട്ട’ ആ ഒരു വാക്കു മതി മലയാളികള്‍ക്ക് വായില്‍ വെള്ളമൂറാന്‍. അത്രമേല്‍ മലയാളികളുമായി ആത്മബന്ധം പുലര്‍ത്തുന്നുണ്ട് പൊറോട്ട എന്ന ഭക്ഷണം.....

ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

മലയാളികള്‍ എക്കാലത്തും ഏറ്റുപാടാന്‍ ആഗ്രഹിക്കുന്നവയാണ് നാടന്‍പാട്ടുകള്‍. ഹൃദയധമനികളില്‍ സംഗീതത്തിന്റെ നിത്യസൗകുമാരം നിറയ്ക്കാറുണ്ട് അവ. കാലത്തിന്റെ കുത്തൊഴിക്കില്‍ പെടത്തവയാണ് നാടന്‍പാട്ടുകളിലേറെയും. അവയങ്ങനെ....

മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

ചിലരുടെ ജീവിതം നല്‍കുന്ന പ്രചോദനം ചെറുതല്ല. പ്രത്യേകിച്ച് വെല്ലുവിളികളോട് ശക്തമായി പോരാടുന്നവരുടെ ജീവിതം. അപ്രതീക്ഷിതമായി വരുന്ന ചില സങ്കടങ്ങളില്‍ ഉള്ളുലഞ്ഞ്....

വീട്ടിലിരുന്നും പഠിക്കാം സംഗീതവും, നൃത്തവും, വയലിനും; ഓണ്‍ലൈനായി അവസരമൊരുക്കി ഫ്‌ളവേഴ്‌സ്

ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും വീടുകളില്‍ തന്നെ കഴിയുകയാണ്. വീട്ടിലിരിപ്പ് മടുത്ത് തുടങ്ങിയവര്‍ക്ക് സര്‍ഗവാസന വളര്‍ത്താന്‍ അവസരമുണ്ട് ഫ്‌ളവേഴ്‌സ്....

ബസിനകത്തൊരു മനോഹര പൂന്തോട്ടം ഒരുക്കിയ ഡ്രൈവര്‍

തലവാചകം വായിക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. ബസിനകത്തൊരു പൂന്തോട്ടം ഒരുക്കിയ ഡ്രൈവറുണ്ട്. എവിടെയാണെന്നല്ലേ…? മനോഹരമായ പൂന്തോട്ടങ്ങളാല്‍....

Page 1 of 31 2 3