അനൂപ് മേനോന് ഒരു കിടിലൻ അനുകരണം; വീഡിയോ കാണാം

November 18, 2018

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കലാകാരനാണ് അനൂപ്മേനോൻ. കഥാപാത്രത്തിനനുസരിച്ച്‌, സാഹചര്യം ആവശ്യപ്പെടുന്ന ശബ്ദവിന്യാസങ്ങൾ അനായാസം പ്രകടിപ്പിക്കുന്ന അനൂപ് മേനോന്റെ അതേ ശബ്ദത്തിൽ, അതേ വോയ്‌സ് മോഡുലേഷനിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്ന അത്ഭുത കാഴ്ച..

1983 ലെ  അനൂപ് മേനോൻ കഥാപാത്രത്തിന്റെ ശബ്ദം  അസാധ്യമായ പെർഫെക്ഷനോടുകൂടി അനുകരിക്കുന്ന അജേഷ് എന്ന കലാകാരൻ, അവതാരകൻ മിഥുന്റെ ശബ്ദവും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നു. വീഡിയോ കാണാം..