ശ്രോതാക്കളെ സംഗീത ലഹരിയിൽ ആഴ്ത്താൻ ഒരു കിടിലൻ പ്രകടനവുമായി അല്ലു ഹരീഷ്

November 23, 2018

ശ്രോതാക്കളെ സംഗീത ലഹരിയിൽ ആഴ്ത്താൻ പുതുമകളെ കൂട്ടുപിടിക്കുന്ന കുട്ടികലാകാരൻ അല്ലു ഹരീഷ്. ചെറിയ പ്രായത്തിനുള്ളിൽ നിരവധി വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ കുട്ടിത്താരം ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പാട്ടിനൊപ്പം ഡ്രംസിലും താളമിട്ട ഈ കലാകാരൻ നാടൻ പാട്ടിന്റെ ഉസ്താദാണ്.

നിരവധി വേദികളിലൂടെ കടന്നു പോയ കുട്ടിത്താരം കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. കോമഡി ഉത്സവ വേദിയെ ഞെട്ടിക്കുന്ന പ്രകടനവുമായി എത്തിയ അല്ലുവിന്റെ ഹൈ വോൾട്ടേജ് പ്രകടനം കാണാം…