ഉൾക്കാഴ്ചകൾ കൊണ്ട് ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം

November 25, 2018

കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തിയ ഒരു കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് സന്ദീപ്. ശാരീരിക അസ്വസ്ഥതകളെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച ഈ കലാകാരൻ ലോകം മുഴുവനുമുള്ള ആളുകൾക്ക് ഒരു പ്രചോദനമാണ്. ഒന്നര വർഷക്കാലമായി കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടിട്ടും വളരെ കൃത്യതയോടെ സ്പോട് ഡബ്ബ് ചെയ്തിരിക്കുകയാണ് സന്ദീപ്.

സുരേഷ് കൃഷ്ണയ്ക്കും രാജൻ പി ദേവിനുമാണ് സന്ദീപ് സ്പോട്ട് ഡബ്ബ് നൽകിയത്. സന്ദീപിന്റെ കിടിലൻ പെർഫോമൻസ് കാണാം…