ബോളിവുഡിലെ ഗായകർക്കൊരു കിടിലൻ സ്പോട് സിംഗിങ്ങ്; വീഡിയോ കാണാം..

November 27, 2018

സ്പോട് സിംഗിങ്ങിൽ ഒരു അത്ഭുത പ്രകടനവുമായി മുഹമ്മദ് അഫ്സൽ. ബോളിവുഡിലെ മൂന്ന് ഗായകർക്കാണ് അഫ്സൽ അനുകരണവുമായി എത്തിയത്. ഉദിത്ത് നാരായൻ, സോനു നിഗം, കുമാർ സാനു തുടങ്ങിയ മാന്ത്രിക ഗായകരുടെ ശബ്ദത്തിൽ കോമഡി ഉത്സവ വേദിയിൽ എത്തിയ അഫ്സൽ ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

വേദിയിലെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന മുഹമ്മദ്  അഫ്സലിന്റെ തകർപ്പൻ പ്രകടനം കാണാം..