സുന്ദരിയായി ദീപിക; പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

November 2, 2018

അനുഷ്‌ക ശര്‍മ്മ വീരാട് കോലി താരജോഡികളുടെ വിവാഹത്തിന്ശേഷം ആരാധകര്‍ഏറെ ചര്‍ച്ചചെയ്യുന്ന വിവാഹമാണ് ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റേതും. ഏറെ നാളുകളായി മാധ്യമങ്ങളും ആരാധകരും വിടാതെ പിന്തുടര്‍ന്നുണ്ട് ഈ താരജോഡികളെ. ഇപ്പോളിതാ സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ദീപികയുടെ പുതിയ ഫോട്ടോകള്‍.

View this post on Instagram

To new beginnings ❤️❤️ @deepikapadukone

A post shared by Shaleena Nathani (@shaleenanathani) on

പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബാംഗ്ലൂരിലാണ് വിവാഹ അനുബന്ധമായ ആഘോഷങ്ങള്‍ നടക്കുന്നത്.


ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ മാസം 14, 15 ദിനങ്ങളിലായാണ് താരവിഭാഗം.


സീസറിന്റെ മണ്ണില്‍,ക്ലിയോപാട്ര മാര്‍ക്ക് ആന്റണി പ്രണയ ജോഡികളുടെ ഓര്‍മ്മകളുമായി ഇറ്റലിയിലെ മണ്ണിലാവും ഇരുവരും താലിചാര്‍ത്തുകയെന്നും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യാഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.