പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി ധോണി; വീഡിയോ കാണാം

November 20, 2018

ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ധോണിയും മകൾ സിവയും സുഹൃത്തുക്കളും. ക്രിക്കറ്റിലെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് സാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കിയത്.

ഹാർദ്ദിക്‌ പാണ്ഢ്യ, സോഫി ചൗധരി, രാഹുൽ വൈദ്യ തുടങ്ങിയ താരങ്ങൾക്കൊപ്പം നൃത്തം ചെയ്‌തും പാട്ടുപാടിയുമൊക്കെയാണ് താരങ്ങൾ പിറന്നാൾ ആഘോഷമാക്കിയത്.  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

Smile and Masti ??

A post shared by M.S Dhoni⏺️ (@ms.mahi7781) on

 

View this post on Instagram

 

Girls gang ? ? Happy birthday sakshi di ?

A post shared by M.S Dhoni⏺️ (@ms.mahi7781) on

 

View this post on Instagram

 

Channa mereya ?❤️ [email protected]

A post shared by M.S Dhoni⏺️ (@ms.mahi7781) on

 

View this post on Instagram

 

??

A post shared by M.S Dhoni⏺️ (@ms.mahi7781) on