
എല്ലാവർക്കും സ്വപ്നം കാണുന്ന ചില നിമിഷങ്ങളും അത് സാക്ഷാത്കരിക്കപ്പെടുന്ന ദിനങ്ങളുമുണ്ടാകും. അത്തരത്തിലൊരു സ്വപ്ന സാക്ഷാത്കാര നിമിഷത്തിലാണ് അവതാരകനായ മിഥുൻ രമേഷ്.....

ദളപതി വിജയിയുടെ ആരാധകർ ഇപ്പോൾ വലിയൊരു സർപ്രൈസ് വാർത്ത കേട്ട അമ്പരപ്പിലാണ്. ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കാൻ....

ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ഒരു തീരുമാനമാണ് ഈ സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ചെന്നൈയുടെ ‘തല’ ധോണി എടുത്തത്.....

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. സൗത്ത് ആഫ്രിക്കയുമായി....

നിരവധി ആരാധകരുള്ള താരങ്ങളാണ് എം എസ് ധോണിയും നടന്‍ വിജയ്-യും. ഒരാാള്‍ ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ മറ്റൊരാള്‍ ചലച്ചിത്രലോകത്ത് അഭിനയത്തില്‍....

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍. കായികപ്രേമികള്‍ അദ്ദേഹത്തെ യുവി എന്ന് വിളിച്ചു.....

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പുതിയ സീസണു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടീമുകളും ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷം ഏപ്രില്‍,....

സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും....

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികള്‍ നിശ്ചലമായപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ കായികാവേശമൊന്നും ചോര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ കായിക വാര്‍ത്തകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊവിഡ്....

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികള്‍ നിശ്ചലമായപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ കായികാവേശമൊന്നും ചോര്‍ന്നിട്ടില്ല. ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ....

ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് ഇതിഹാസങ്ങള്‍ രചിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് പിറന്നാള്‍. കായികലോകത്തിന്....

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്....

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മുന്‍ ഇന്ത്യന്‍....

കുറച്ചു നാളുകളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. എന്നാല്‍ പലപ്പോഴും....

ബാറ്റുകൊണ്ടും ബോളുകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇന്ത്യന്‍....

ഹെലികോപ്റ്റര്‍ ഷോട്ടുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ....

കായികലോകം ഉറ്റു നോക്കുകയായാണ് ഇന്ന് വൈകിട്ടത്തെ ഏഴ് മണി സമയം. ഹെലികോപ്റ്റര്‍ ഷോട്ടുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ്....

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ബാറ്റിങ്ങിൽ വിസ്‌മയം സൃഷ്ടിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ തല ധോണിയ്ക്ക് പ്രായ ഭേദ....

ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിലെ ധോണിയുടെ റണ്‍ ഔട്ടിനെക്കുറിച്ചുള്ള തന്‍റെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ന്യൂസിലാന്‍റ് ഓള്‍ റൗണ്ടര്‍ ജിമ്മി....

ഐപിഎല്‍ 2019 ക്രിക്കറ്റ് മാമാങ്കം പുരോഗമിക്കുകയാണ്. മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുംതോറും ടീമുകളും വീറും വാശിയും ചോരാതെ കളിച്ചുകൊണ്ടിരിക്കുന്നു. കളിക്കളത്തിലെ താരങ്ങളുടെ ആഹ്ളാദ പ്രകടനങ്ങള്‍....