സംഗീതം വരുന്ന വഴികളെ !! ആർക്കും അത്ഭുതം തോന്നുന്ന പ്രകടനവുമായി ഗായത്രി, വീഡിയോ കാണാം

November 7, 2018

വേറിട്ടൊരു കലാപ്രഭാവവുമായി ഉത്സവ വേദിയിൽ എത്തിയ കുട്ടികലാകാരി ഗായത്രി. മൂന്ന് വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഈ ഗായിക നിരവധി വർഷങ്ങളായി കലോത്സവ വേദിയിൽനിന്നും ഒരുപാട് സമ്മാനങ്ങൾ കരസ്ഥമാക്കിയ ഗായികയാണ്.

മലപ്പുറത്തെ എട്ടാം ക്ലാസ് വിദ്യർത്ഥിയായ ഈ മിടുക്കി ഫയൽ പൈപ്പ് ഉപയോഗിച്ച് സംഗീതം ആലപിച്ചാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാവുന്നത്. ഫയൽ പൈപ്പ് ഉപയോഗിച്ച് വ്യത്യസ്ഥ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഈ കൊച്ചു പെൺകുട്ടി ഇതുപയോഗിച്ച് ഗാനങ്ങളും ആലപിക്കും.

വെറുമൊരു ഫയൽ പൈപ്പിൽ നിന്നും സംഗീതം സൃഷ്ടിച്ച ഈ കൊച്ചു മിടുക്കിയുടെ പ്രകടനം കാണാം..