സംഗീതോപകരണങ്ങള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ഒരു കലാകാരൻ; വീഡിയോ കാണാം

November 13, 2018

സംഗീതോപകരണങ്ങള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ഒരു കലാകാരൻ. സംഗീതത്തോടുള്ള പ്രണയവുമായി നിരവധി സംഗീതോപകരണങ്ങളിൽ തന്റെ കഴിവ് തെളിയിച്ച ഈ കലാകാരൻ നാദസ്വരം, പുല്ലാംകുഴൽ, വെസ്റ്റേൺ ഉപകരണങ്ങൾ, വീണ, കീ ബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്യും.

സംഗീതോപകരണങ്ങളിലെ കിടിലൻ പ്രകടനവുമായെത്തി ഉത്സവവേദിയുടെ ഹൃദയത്തിൽ ഇടം നേടിയ ഈ അത്ഭുത കലാകാരന്റെ കിടിലൻ പ്രകടനം കാണാം ..