lakshya

സാനിയ മിര്‍സയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹര ചിത്രം പങ്കുവെച്ച് ശുഹൈബ് മാലിക്

November 16, 2018

സാനിയ മിര്‍സയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ശുഹൈബ് മാലിക്.

നിരവധി പേര്‍ സാനിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശുഹൈബ് മാലിക് പങ്കുവെച്ചത്.

2010 ഏപ്രില്‍ 12 നാണ് സാനിയ മിര്‍സയും ശുഹൈബ് മാലിക്കും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 ന് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു പിറന്നു. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്.

 

View this post on Instagram

 

Malik with his birthday girl #familytime

A post shared by #1 Cricket Source (@cricketsource) on