ശബ്ദത്തിലെ ഭാവങ്ങള്‍പോലും അനുകരിച്ച് ഒരു തകര്‍പ്പന്‍ സ്പോട് ഡബ്ബിങ്; വീഡിയോ കാണാം
November 7, 2018

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ ആദര്‍ശ് എന്ന കലാകാരന് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കുതിരവെട്ടം പപ്പുവിനെയാണ് വേദിയില്‍ അനുകരിച്ചത്.
‘കിങ്’ എന്ന സിനിമയിലെ ഒരു രംഗമാണ് ആദര്‍ശ് വേദിയില്‍ അവതരിപ്പിച്ചത്. പപ്പുവിന്റെ ഡയലോഗ് യാഥാര്‍ത്ഥ്യമെന്നു തോന്നുവിധം വേദിയില്‍ ആദര്‍ശ് അനുകരിച്ചു.
സന്ദഭത്തിനനുസരിച്ച് ശബ്ദത്തില്‍ ഭാവങ്ങള്ക്കൂടി ആവാഹിച്ചുകൊണ്ടാണ് പപ്പുവിന്റെ ശബ്ദം ആദര്‍ശ് വേദിയില്‍ അവതരിപ്പിച്ചത്. ആദര്‍ശിന്റെ തകര്‍പ്പന്‍ സ്പോട് ഡബ്ബിങ് കാണാം.