അനുകരണത്തില്‍ അതിശയിപ്പിച്ച് റോണി; വീഡിയോ കാണാം
November 10, 2018

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവ വേദിയിലെത്തിയ റോണി തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. ദുല്‍ഖാര്‍ സല്‍മാനെയാണ് റോണി സ്പോട് ഡബ്ബിങ്ങിലൂടെ അനുകരിച്ചത്.
യാഥാര്‍ത്ഥ്യമെന്നു തോന്നും വിധമാണ് റോണി ദുല്‍ഖറിന്റെ ശബ്ദം അനുകരിച്ചത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഡയലോഗാണ് ആദ്യം റോണി അനുകരിച്ചത്. തുടര്‍ന്ന് സിഐഎ എന്ന ചിത്രത്തിലെ ഒരു രംഗത്തിനും റോണി സ്പോട് ഡബ്ബ് ചെയ്തു.