ലാല്‍ ജോസിന്റെ തകര്‍പ്പന്‍ സ്പോട് ഡബ്ബിങുമായി ഉനൈസ്; വീഡിയോ കാണാം
November 10, 2018

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ ഉനൈസ് രണ്ട് പേരെയാണ് അനുകരിച്ചത്. സംവിധായകന് ലാല്‍ ജോസിനെയും മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെയും സ്പോട് ഡബ്ബിങ്ങിലൂടെ ഉനൈസ് അനുകരിച്ചു.
സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ലാല്‍ ജോസിന്റെ ഡയലോഗിനാണ് ഉനൈസ് സ്പോട് ഡബ്ബ് ചെയ്തത്. മജീഷ്യനായ ഗോപിനാഥ് മുതുകാടിന്റെ ശബ്ദവും മനോഹരമായിത്തന്നെ ഉനൈസ് അനുകരിച്ചു.