ആസ്വാദക ഹൃദയം കീഴടക്കി ഒരു കുട്ടിഗായിക അനീനക്കുട്ടി; വീഡിയോ കാണാം..

December 12, 2018

മനോഹരമായ ഗാനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിഗായികയാണ് അനീനമോൾ. ‘ഇളം മഞ്ഞും കുളിരുമായൊരു കുയിൽ’ എന്ന മലയാളികുടെ പ്രിയപ്പെട്ട ഗാനവുമായാണ് അനീന എന്ന നാലു വയസുകാരി ഗായിക കോമഡി ഉത്സവ വേദിയിൽ എത്തിയത്.

ശ്രുതിയും താളവും തെറ്റാതെ മനോഹരഗാനവുമായി ഉത്സവ വേദിയെ കീഴടക്കാൻ എത്തിയ അനീന മോളുടെ കിടിലൻ പ്രകടനം കാണാം..