‘കല്യാണരാമനി’ലെ മുത്തച്ഛനും മുത്തശ്ശിക്കും ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം..

December 18, 2018

മലയാളികൾ നെഞ്ചിലേറ്റിയ സിനിമകളിൽ ഒന്നാണ് ദിലീപ് അഭിനയിച്ച കല്യാണരാമൻ..ചിത്രത്തിലെ മനോഹരമായ ഒരു രംഗത്തിന് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് രഞ്ജൻ. ചിത്രത്തിലെ ഒരു കിടിലൻ കോമഡി രംഗത്തിനാണ് താരം സ്പോട്ട് ഡബ്ബ് ചെയ്യുന്നത്.

ചിത്രത്തിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കും സുരലക്ഷ്മി അമ്മയ്ക്കുമാണ് രഞ്ജൻ സ്പോട് ഡബ്ബിങ്ങുമായി എത്തിയത്. കോമഡി ഉത്സവ വേദിയെ അനശ്വരമാക്കിയ കിടിലൻ പെർഫോമൻസ് കാണാം…