വിരലുകളിൽ വിസ്മയം സൃഷ്‌ടിച്ച്‌ ഒരു കലാകാരി; വീഡിയോ കാണാം..

December 12, 2018

വിരലുകൾ കൊണ്ട് വേഗവിസ്‌മയം ഒരുക്കുന്ന ഒരു കലാകാരിയാണ് നീലിമ. യൂട്യൂബ് വീഡിയോ കണ്ട് വിരലുകളിൽ വിസ്മയം സൃഷ്ടിക്കാൻ പഠിച്ചെടുത്ത ഈ കലാകാരി ബാംഗ്ലൂർ എയര്പോട്ടിലെ ജോലിക്കാരിയാണ്. നൃത്തത്തിലും പ്രാവീണ്യം നേടിയെടുത്ത ഈ കലാകാരിയുടെ മായിക പ്രകടനം കോമഡി ഉത്സവ വേദിയിൽ വിസ്മയം സൃഷ്ടിച്ചു.

പാട്ടിന്റെ വരികൾക്കൊപ്പം മനോഹരമായി വിരലുകളിൽ വിസ്മയം സൃഷ്‌ടിച്ച നീലിമയുടെ പെർഫോമൻസ് കാണാം…