സൂഫി ഡാൻസിന്റെ മാന്ത്രികതയുമായി കോമഡി ഉത്സവ വേദി കീഴടക്കിയ പ്രകടനം കാണാം…

December 6, 2018

കോമഡി ഉത്സവ വേദിയിൽ വ്യത്യസ്ഥമായ ഡാൻസ് വിരുന്നുമായി എത്തുകയാണ് കൊടുങ്ങലൂരിൽ നിന്നും ഒരു കൂട്ടം യുവാക്കൾ. ഹനീഫ മാസ്റ്ററുടെ കീഴിൽ നാല് വര്ഷമായി ഡാൻസിന്റെ വ്യത്യസ്ഥ ലോകങ്ങൾ കീഴടക്കുകയാണ് ഈ ചെറുപ്പക്കാർ.

പഞ്ചാബി ഡാൻസ്,അറബിക് ഡാൻസ് തുടങ്ങിയ വ്യത്യസ്ഥ ഡാൻസ് രൂപങ്ങളുമായി നിരവധി വേദികൾ കീഴടക്കുന്ന ഇവർ സൂഫി ഡാൻസുമാണ് കോമഡി ഉത്സവ വേദിയിൽ എത്തുന്നത്….