ഇന്ദ്രൻസിന് ഒരു പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബ്; വീഡിയോ കാണാം…
December 19, 2018

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഹാസ്യ നടനായും സ്വഭാവ നടനായുമൊക്കെ മലയാള സിനിമയിൽ തിളങ്ങിനിന്ന താരത്തിന് ഒരു കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് സലീഷ്.
സലീഷിന്റെ പെർഫോമൻസ് കോമഡി ഉത്സവ വേദിയെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. സലീഷിന്റെ കിടിലൻ പെർഫോമൻസ് കാണാം…