ഹിന്ദി ഗാനങ്ങള്‍ക്കൊരു തകര്‍പ്പന്‍ സ്‌പോട് ഡബ്ബ്; വൈറല്‍ വീഡിയോ

January 28, 2019

സ്‌പോട് ഡബ്ബിങിനായി ചിരി ഉത്സവ വേദിയിലെത്തിയ നവാസ് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. താരങ്ങളുടെ ഡയലോഗുകള്‍ക്ക് ആയിരുന്നില്ല നവാസിന്റെ സ്‌പോട് ഡബ്ബ്. വിവധ ഹിന്ദി ഗാനങ്ങള്‍ക്കാണ് താരം സ്‌പോട് ഡബ്ബ് ചെയ്തത്.

പ്രേക്ഷകര്‍ ഒന്നാകെ നെഞ്ചിലേറ്റിയ നാല് ഹിന്ദി ഗാനങ്ങള്‍ക്കാണ് നവാസ് സ്‌പോട് ഡബ്ബ് ചെയ്തത്. നവസിന്റെ തകര്‍പ്പന്‍ പ്രകടനത്തിനും പ്രേക്ഷകര്‍ നിറഞ്ഞു കൈയടിച്ചു.