ഉണ്ണിമുകുന്ദന് സ്‌പോട് ഡബ്ബിങുമായ് വിവേക് രാജ്; വീഡിയോ

January 2, 2019

സ്‌പോട് ഡബ്ബിങിനായ് കോമഡി ഉത്സവവേദിയിലെത്തിയ വിവേക് രാജ് കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ണി മുകുന്ദനു വേണ്ടിയാണ് വിവേക് സ്‌പോട് ഡബ്ബ് ചെയ്തത്. ഉണ്ണിമുകുന്ദന്റെ വിവിധ സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു വിവേക് രാജിന്റെ പ്രകടനം.

ശബ്ദത്തില്‍ മാത്രമല്ല ഭാവത്തിലും താരം ഉണ്ണിമുകുന്ദനെ അനുകരിച്ചു. വിവേക് രാജിന്റെ സ്‌പോട് ഡബ്ബിങ് കാണാം.