‘ഇതല്ല ഇതിനപ്പുറം ചാടികടന്നവളാണീ ഞാൻ’; വൈറലായി കുട്ടിക്കുറുമ്പിയുടെ ഡാൻസ്, വീഡിയോ കാണാം..

February 12, 2019

പല കലാകാരന്മാരെയും കണ്ടെത്തുന്ന വേദിയാണ് സോഷ്യൽ  മീഡിയ. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെറുതെ പ്രചരിക്കപ്പെടുന്ന ചില വീഡിയോകളിലൂടെ വൈറലാകുന്നവരും നിരവധിയാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കുട്ടിത്താരം.

സ്റ്റേജിൽ പരുപാടി നടക്കുന്നതിനിടെ താഴെ കാണികൾക്കിടയിൽ നിന്ന് ഡാൻസ് ചെയ്യുന്ന കുട്ടികുറുമ്പിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പടരുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ചാണ് കുട്ടി നൃത്തം ചെയ്യുന്നത്. വൈറലായ വീഡിയോ കാണാം..