വിദ്യ ഉണ്ണിക്കൊപ്പം ഫോട്ടോകളില്‍ നിറഞ്ഞ് ദിവ്യ ഉണ്ണിയും; ചിത്രങ്ങള്‍ കാണാം

February 1, 2019

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് നടിയും ദിവ്യ ഉണ്ണിയുടെ സഹോദരിയുമായ വിദ്യ ഉണ്ണിയുടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്. വിദ്യ ഉണ്ണിക്കൊപ്പം കേരളാ സാരിയില്‍ ദിവ്യ ഉണ്ണിയും ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.


സഞ്ജയ് വെങ്കിടേശ്വരനാണ് വിദ്യ ഉണ്ണിയുടെ വരന്‍. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യാഗസ്ഥനാണ്.

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഡോ.ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ ഉണ്ണിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള ചുവടുവെയ്പ്പ്.