ചിരിഉത്സവ വേദിയില്‍ പാട്ടുപാടി മംമ്ത മോഹന്‍ദാസ്; വീഡിയോ

February 22, 2019

പ്രേക്ഷകര്‍ക്ക് ഏറെ പ്രീയങ്കരിയാണ് മംമ്താ മോഹന്‍ദാസ്. ദിലീപിനൊപ്പം മംമ്താ മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമെയെത്തുന്ന പുതിയ ചിത്രമാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ മികച്ച പ്രതികരണം നേടി തീയറ്ററുളില്‍ മുന്നേറുകയാണ് ചിത്രം.

കോമഡി ഉത്സവവേദിയിലെത്തിയ മംമ്ത മനോഹരമായ ഒരു ഗാനം ആലപിച്ചു. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് മമ്താ മോഹന്‍ദാസ്. കോടതിസമക്ഷം ബാലന്‍വക്കീലിലെ ഒരു ഗാനത്തിന്റെ ചെറിയൊരു ഭാഗമാണ് മംമ്ത ആലപിച്ചത്.