ഇന്ദ്രജിത്തിന് ഒരു കിടിലന്‍ സ്പോട് ഡബ്ബ്; വൈറല്‍ വീഡിയോ
February 1, 2019

സ്പോട് ഡബ്ബിങിനായ് കോമഡി ഉത്സവ വേദിയിലെത്തിയ ബെന്‍രാജ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രജിത്തിനുവേണ്ടിയായിരുന്നു താരത്തിന്റെ സ്പോട് ഡബ്ബ്.
ഇന്ദ്രജിത്ത് അഭിനയമികവുകൊണ്ട് അവിസ്മരണീയമാക്കിയ വിവിധ സിനിമാരംഗങ്ങള്ക്കാണ് ബെന്‍രാജ് സ്പോട് ഡബ്ബ് ചെയ്തത്. ഇതിനുപുറമെ ഇന്ദ്രജിത്തിന്റെ ഒരു ഗാനരംഗത്തിനും താരം തകര്‍പ്പന്‍ അനുകരണം കാഴ്ചവെച്ചു.