ഫിഗർ ഷോയിൽ മരണമാസായി സ്റ്റാൻലി; വീഡിയോ കാണാം..
February 9, 2019

വർഷങ്ങളായി ഫിഗർ ഷോകളിലൂടെ ആസ്വാദകരെ പിടിച്ചിരുത്തുന്ന താരമാണ് കോട്ടയം സ്റ്റാൻലി. ടെലിവിഷനുകളിലൂടെ മലയാളികളെ പൊട്ടിചിരിപ്പിച്ച് കോട്ടയം സ്റ്റാൻലി സിനിമ രാഷ്ട്രീയ ലോകത്തെ അമ്പതോളം ആളുകൾക്ക് ഫിഗർ ഷോ ചെയ്തിട്ടുണ്ട്.
മിമിക്രിയിലും ഫിഗർ ഷോകളിലും നിറഞ്ഞു നിൽക്കുന്ന ഈ താരത്തിന് ആദരവ് നൽകുകയാണ് കോമഡി ഉത്സവ വേദി. നിരവധി താരങ്ങളുടെ വേഷപ്പകർച്ചയുമായി എത്തിയ കോട്ടയം സ്റ്റാൻലി എന്ന അതുല്യ കലാകാരന്റെ പ്രകടനം കാണാം..