ലോകകപ്പ് യോഗ്യതാ റൗണ്ട്; ആതിഥേയർക്കൊപ്പം ഇടം നേടി ഇന്ത്യ
ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ ഇടം നേടി ഇന്ത്യ. ഇന്നലെ മലേഷ്യയിൽ നടന്ന നറുക്കെടുപ്പിൽ ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എട്ട് ഗ്രൂപ്പുകളിലെയും വിജയികളും നാല് മികച്ച റണ്ണേഴ്‌സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടും.
What are your thoughts ? on our group for the #AsianQualifiers Round 2⃣ ?#IndianFootball #BackTheBlue #BlueTigers ? pic.twitter.com/Qt9yX59jSs
— Indian Football Team (@IndianFootball) July 17, 2019
അതേസമയം അടുത്ത ഏഷ്യൻ ലോകകപ്പിലേക്കുള്ള യോഗ്യതകൾക്കും ഈ ഗ്രൂപ്പ് മത്സരങ്ങൾ പരിഗണിക്കും. വരുന്ന സെപ്‌തംബറിലാണ് മത്സരങ്ങൾ ആരംഭിക്കുക.
Group A : China, Syria, Philippines, Maldives, Guam.
Group B: Australia, Jordan, Chinese Tapei, Kuati and Nepal.
Group C: Iran, Iraq, Bahrain, Hong Kong, Cambodia
Group D: Saudi Arabia, Uzbekistan, Palestine, Yemen, Singapore
Group E: Bangladesh, Oman, India, Afghanistan, Qatar
Group F: Japan, Kyrgyz Republic, Tajikistan, Myanmar, Mongolia
Group G: UAE, Vietnam, Thailand, Malaysia, Indonesia
Group H: South Korea, Lebanon, DPR Korea, Turkmenistan, Sri Lanka