തമിഴകത്തിന്റെ മനം കവർന്ന് ഐശ്വര്യ ലക്ഷ്മി – മനോഹര ചിത്രങ്ങൾ 

November 17, 2019

മലയാള സിനിമയുടെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ഇപ്പോൾ തമിഴകത്തേക്കും ചുവടു വെച്ചിരിക്കുകയാണ്. വിശാലിന്റെ നായികയായി ‘ആക്ഷൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അരങ്ങേറിയത്.

 

View this post on Instagram

 

@_leonbritto X @labelpallavinamdev

A post shared by Aishwarya Lekshmi (@aishu__) on

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് ഐശ്വര്യ എല്ലാവരുടെയും മനം കവർന്നത് വെളുപ്പ് നിറത്തിലുള്ള ലഹങ്കയിലൂടെയാണ്. പൊതുവേദിയിൽ കൂടുതലും വെളുത്ത വസ്ത്രങ്ങളാണ് ഐശ്വര്യ തിരഞ്ഞെടുക്കാറുള്ളത്.

 

View this post on Instagram

 

When you seriously cant chose anything over white !!! ? : @labelpallavinamdev ? : @_leonbritto

A post shared by Aishwarya Lekshmi (@aishu__) on

അതിമനോഹരമാണ് ചിത്രങ്ങൾ. ബീഡ്‌സ് വർക്കിലുള്ള ലഹങ്കയും ഒപ്പം മിനിമൽ മെയ്ക് അപ്പുമാണ് ഐശ്വര്യ അണിഞ്ഞത്. ഇപ്പോൾ ധനുഷിനൊപ്പവും നായികയാകുകയാണ് ഐശ്വര്യ. മലയാളത്തിലും കൈനിറയെ അവസരങ്ങൾ ഐശ്വര്യയ്ക്ക് ഉണ്ട്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യ വേഷമിടുന്നുണ്ടെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

View this post on Instagram

 

#aishu @ pre-release #event of #action2019 #aishuholic #aishwaryalakshmi #vishal #tammanah #sundarc #kollywood #tamilactresses

A post shared by AISHU_HOLIC (@aishu_holic) on