വിയന്നയിൽ അവധിക്കാലമാഘോഷിച്ച് പ്രണയപൂർവം ആസിഫ് അലിയും ഭാര്യയും

November 20, 2019

പ്രണയനിമിഷങ്ങൾ വിയന്നയിൽ ആഘോഷമാക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും. യാത്രയ്ക്കിടയിലെ സുന്ദര നിമിഷങ്ങൾ സമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. ആസിഫിനും സമയ്ക്കുമൊപ്പം സുഹൃത്തും നടനുമായ ഗണപതിയുമുണ്ട്.

View this post on Instagram

#Asifikka #Zamaitha❤️❤️ @ganapathisp_official @zama_asifali ??

A post shared by Zama Asif Lovers❤️ (@zama_asifali) on

ആസിഫും സമയും വിവാഹിതരായത് 2013ലാണ് . അന്ന് മുതൽ ആസിഫിന്റെ എല്ലാ യാത്രകളിലും സമ ഒപ്പമുണ്ടാകും. കുടുംബ ജീവിതത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്നയാളാണ് ആസിഫ് അലി. യാത്രയോടും സുഹൃത്തുക്കളോടും വളരെ അടുപ്പമുള്ള ആസിഫ് യാത്ര പോകാമെന്നു പറയുമ്പോൾ തന്നെ സമ ആസിഫിന്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമൊക്കെ യാത്രയ്ക്കായി റെഡിയാക്കും. ആ മാനസിക അടുപ്പം ഈ ചിത്രങ്ങളിലും കാണാം.

View this post on Instagram

#Asifikka #Zamaitha❤️❤️ @zama_asifali ??

A post shared by Zama Asif Lovers❤️ (@zama_asifali) on

ഇപ്പോൾ നടൻ  ഫഹദ് ഫാസിലും നസ്രിയയും അവധിയാഘോഷത്തിലാണ്. അവർ പങ്കുവെച്ച ചിത്രത്തിനു താഴെ താനും ഉടനെ അങ്ങോട്ട് എത്തുമെന്ന് ഗണപതി അറിയിച്ചിരുന്നു.

View this post on Instagram

#Asifikka #Zamaitha❤️❤️ @zama_asifali ??

A post shared by Zama Asif Lovers❤️ (@zama_asifali) on

Read More:കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

View this post on Instagram

#Asifikka #Zamaitha❤️❤️ @mridulmnair @ganapathisp_official @zama_asifali ??

A post shared by Zama Asif Lovers❤️ (@zama_asifali) on

View this post on Instagram

#Asifikka #Zamaitha❤️❤️ @zama_asifali ??

A post shared by Zama Asif Lovers❤️ (@zama_asifali) on