അനന്തരം: എഴുന്നേറ്റ് നടക്കാൻ അഷിതയ്ക്ക് വേണം സുമനസുകളുടെ കൈത്താങ്ങ്
January 7, 2020
സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന അശരണരായ രോഗബാധിതർക്ക് കൈത്തങ്ങാണ് അനന്തരം. ഒട്ടേറെ സഹായങ്ങളാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഈ പരിപാടിയിലൂടെ അനേകരിലേക്ക് എത്തിച്ചേരുന്നത്.
കൊല്ലം ചിറ്റിമലയിലുള്ള അഷിത എന്ന കുഞ്ഞിന്റെ അവസ്ഥ ദയനീയമാണ്. രണ്ടര വയസുവരെ യാതൊരു പ്രശ്നവുമില്ലാതിരുന്ന അഷിത, ഒരു പനി വന്നതോടെ അപസ്മാര ബാധിതയാകുകയായിരുന്നു.
അമ്മ അഖിലയാണ് അഷിതയുടെ കാര്യങ്ങൾ നോക്കുന്നത്. ഉള്ള വീടും സ്ഥലവും പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് കുഞ്ഞിനെ ചികിൽസിക്കുന്നത്. നൂറിലൊരാൾക്ക് വരുന്ന അസുഖമാണ് അഷിതയ്ക്ക്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C