സുചിത്രയുടെ പിറന്നാൾ ഗംഭീരമാക്കി മോഹൻലാലും പ്രണവും
June 5, 2020
ലോക്ക് ഡൗണിൽ പിറന്നാൾ ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെ ചുരുക്കുകയാണ് മോഹൻലാലും കുടുംബവും. മോഹൻലാലിൻറെ പിറന്നാളിന് പിന്നാലെ ഭാര്യ സുചിത്രയുടേതും ചെന്നൈയിലെ വീട്ടിലാണ് ആഘോഷിച്ചത്.
മോഹൻലാലിനൊപ്പം പ്രണവും മറ്റ് സഹപ്രവർത്തകരും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. കഴിഞ്ഞ മേയ് 21നായിരുന്നു മോഹൻലാലിൻറെ അറുപതാം പിറന്നാൾ. മാധ്യമങ്ങളും സിനിമാ പ്രവർത്തകരും ആഘോഷത്തോടെയാണ് മോഹൻലാലിൻറെ ജന്മദിനം ആഘോഷമാക്കിയത്.
Story highlights- suchithra mohanlal’s birthday celebration