വനിതാ സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങൾ ഒരുക്കി 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

January 29, 2021
90 plus my tuition app promotes women entrepreneurs

സമ്പത്ത് വ്യവസ്ഥയെ ഉൾപ്പെടെ കൊവിഡ് മഹാമാരി ദോഷമായി ബാധിച്ചു. ഇതിൽ നിന്നും കരകയറാൻ പുതിയ ആശയങ്ങളും അവസരങ്ങളും തേടുന്നവർക്ക് ആശ്വാസമാകുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് അവസരങ്ങൾ ഒരുക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ അവസരം.

65000 രൂപ മുതല്‍ മുടക്കില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ മിനി ഡീലര്‍ ഹബ്ബുകള്‍ ആവശ്യക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് പ്രേമോട്ട് ചെയ്ത് വരുമാനം നേടാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു. സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും ഇതിലൂടെ അവസരം ഒരുക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്.

സ്വന്തം നാട്ടില്‍ സ്വന്തം ബിസിനസ് എന്ന സ്വപ്‍നം കാണുന്നവർക്കുള്ള അവസരം കൂടിയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ ഇപ്പോൾ സാധ്യമാകുന്നത്. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ Www.mytuitionapp.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Story Highlights: 90 plus my tuition app promotes women entrepreneurs