കോമേഴ്‌സ് രംഗത്തെ ഉപരിപഠന സാധ്യതകൾ അറിയാം; ലോജിക് ഒരുക്കുന്ന 2 DAY സൗജന്യ വെബ്ബിനാർ

May 25, 2021

കോമേഴ്‌സ് രംഗത്തെ അന്താരാഷ്ട്ര സാധ്യതകളെക്കുറിച്ച് പരിമിതമായ അറിവാണ് എല്ലാവർക്കുമുള്ളത്. മെഡിക്കൽ, എഞ്ചിനിയറിംഗ് മേഖലകൾ പോലെ അനന്തമായ സാധ്യതകൾ കോമേഴ്‌സ് രംഗത്തുമുണ്ട്. ഇന്റർനാഷണൽ പ്രൊഫഷണൽ കോഴ്‌സുകളായ CPA (USA), CMA (USA), എന്നിവ നൽകുന്ന ഉയർന്ന അവസരങ്ങളെയും സാധ്യതകളെയും പറ്റി അറിയാൻ കോമേഴ്‌സ് വിദ്യാർത്ഥികളെ സഹായിക്കുന്ന സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ ഇതാ അവസരം.

IMA Platinum Partner ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ്, ഫ്‌ളവേഴ്‌സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ ചേർന്നൊരുക്കുന്ന രണ്ടുദിവസത്തെ വെബ്ബിനാറിലൂടെ കോമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സാധ്യതകളും അറിയാൻ സാധിക്കും.

വെബ്ബിനാറിന്റെ ആദ്യ ദിവസമായ മെയ് 29 വൈകിട്ട് 7 മണിക്ക് Professional Experts and Mentors ആയ CA രേവതി രാജ, CA CMA CS LLB ഷെറി ഉമ്മൻ എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു.

വെബ്ബിനാറിന്റെ രണ്ടാം ദിനമായ മെയ് 30 രാവിലെ 11 മണിക്ക് ”Cost Management and CMA Profession – Game Changers for Business in Post Covid Time” എന്ന വിഷയത്തിൽ Management accountant, Lawyer and mentor ആയ CMA LLB ശങ്കർ പണിക്കർ നേതൃത്വം നൽകുന്നു.

രജിസ്റ്റർ ചെയ്യാൻ വിളിക്കു 7510945000

Link for Quick Online Registration:
https://us02web.zoom.us/meeting/register/tZAlc-uvrDMjGtbJP0dktRgsWUNgOGP8PAoI

After registering, you will receive a confirmation email containing information about joining the meeting.

Story highlights- logic school of management webinar