ഇങ്ങനെയൊരു ഡാന്‍സ് പ്രകടനം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും: വിഡിയോ
June 21, 2021

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവും രസികന്‍ പ്രകടനങ്ങളുമെല്ലാം സ്റ്റാര്‍ മാജിക്കിന്റെ ആകര്‍ഷണങ്ങളാണ്.
സൈബര്‍ ഇടങ്ങളില്‍ പോലും ചിരി നിറയ്ക്കുകയാണ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ഒരു ഡാന്‍സ് പ്രകടനം. ഡാന്‍സിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുകയാണ് താരങ്ങള്‍. എന്നാല്‍ കാഴ്ചക്കാരില്‍ ഈ പ്രകടനം ചിരി നിറയ്ക്കുന്നു.
അസീസ്, ശശാങ്കന്, നോബി എന്നിവര്‍ ചേര്‍ന്നാണ് ചുവടുകള്‍ വയ്ക്കുന്നത്. കുട്ടികളെപ്പോലെ നിഷ്കളങ്കമായ രീതിയിലാണ് താരക്കൂട്ടങ്ങളുടെ ഡാന്‍സ് പ്രകടനം.
Story highlights: Viral dance performance in Flowers Star Magic