ഇനി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം KENME online English ലൂടെ

July 27, 2021

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അത്യന്താപേക്ഷിതമാണ്.
ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്നവര്‍ ധാരാളം ഉണ്ടാകും. ഇന്ന് ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. ഇംഗ്ലീഷ് സംസാരിക്കുന്നത് എങ്ങനെ മെച്ചപ്പെടുത്താം, ഇംഗ്ലീഷ് എങ്ങനെ തെറ്റു കൂടാതെ സംസാരിക്കാം തുടങ്ങിയവ ഗൂഗിളില്‍ നിരന്തരമായി തിരയുന്ന വിഷയങ്ങളാണ്.

ഇംഗ്ലീഷ് പഠിക്കാന്‍ ഏതെങ്കിലും കോഴ്‌സിന് ചേരണമെന്നില്ല. ലോകത്ത് എവിടെയിരുന്നും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English. നിരവധി ആപ്പുകൾക്കിടയിലും ഏറ്റവും ഗുണകരവും മികച്ചതുമായ പഠന രീതിയാണ് ISO അംഗീകാരം ലഭിച്ചിട്ടുള്ള KENME ഒരുക്കിയിരിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ KENMEക്ക് വിദ്യാർത്ഥികൾക്ക് നൽകുന്നത് ഗുണമേന്മയുടെ ഉറപ്പും കൂടിയാണ്.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക
https://wa.me/918137888123

ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.

Story highlights- KENME ONLINE ENGLISH Learn English through WhatsApp